തിരുവനന്തപുരം : പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികള്‍ക്ക് ജോലി നല്‍കിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക്…