കൊച്ചി : എം.സി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരന് കെ.എസ്.ആര്.ടി.സി ബസിടിച്ച് മരിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് 2.45ന് കാലടിയിൽ പെരുമ്പാവൂര്‍ റോഡിലായിരുന്നു അപകടം. കൈപ്പട്ടൂര്‍ പുതുശേരി…