കെയ്റോ : സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തി ഈജിപ്ഷ്യൻ ഭരണകൂടം ജനാധിപത്യവിരുദ്ധ നടപടികൾ തുടരുകയാണ്. രാജ്യത്തെ സ്വതന്ത്രമാധ്യമങ്ങളിലൊന്നായ മത്സദാഷിന്റെ (Matsadaash) ആറ് എഡിറ്റോറിയൽ ജീവനക്കാരെ ഈജിപ്ത് ഭരണകൂടം അറസ്റ്റ്…