Economist Peter Schiff says the dollar index setback is a sign that the USA’s golden days are over
-
അന്തർദേശീയം
ഡോളര്‍ ഇന്‍ഡക്സിന് തിരിച്ചടി നേരിടുന്നത് യുഎസിൻറെ സുവര്‍ണനാളുകള്‍ കഴിഞ്ഞുവെന്ന സൂചന : സാമ്പത്തികവിദഗ്ധന്‍ പീറ്റര്ഷിഫ്
വാഷിങ്ടൺ ഡിസി : യുഎസ് ഡോളര്‍ ഇന്‍ഡക്സിന് തിരിച്ചടി നേരിടുന്നതിനിടെ രാജ്യത്തിന് മുന്നറിയിപ്പുമായി സാമ്പത്തികവിദഗ്ധന്‍ പീറ്റര്ഷിഫ്. ആഗോളരംഗത്ത് പ്രതിസന്ധിയുണ്ടാവുമ്പോഴും പിടിച്ചുനില്‍ക്കുന്ന ഡോളര്‍ ഇറാന്-യുഎസ് യുദ്ധത്തിനിടെ വീണത് വന്‍…
Read More »