Earthquake hits Malta epicenter is Catania
-
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഭൂചലനം; ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കറ്റാനിയ
മാൾട്ടയിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെ കാറ്റാനിയ തീരത്ത് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് മാൾട്ടയിലും അനുഭവപ്പെട്ടത്. സ്ലീമ, മാർസാസ്കല, അറ്റാർഡ്, ക്വാറ എന്നിവയുൾപ്പെടെ ദ്വീപിലുടനീളം ഭൂകമ്പം…
Read More »