Drainage pipe bursts during roadworks and Qui-si-Sana Beach in Sliema temporarily closed.
-
മാൾട്ടാ വാർത്തകൾ
റോഡ് പണി നടത്തുന്നതിനിടെ ഡ്രെയിനേജ് പൈപ്പ് തകർന്നു; സ്ലീമയിലെ ക്വി-സി-സാന ബീച്ച് താൽക്കാലികമായി അടച്ചു
റോഡ് പണി നടത്തുന്നതിനിടെ കരാറുകാരൻ അബദ്ധത്തിൽ ഡ്രെയിനേജ് പൈപ്പ് തകർത്തതിനെത്തുടർന്ന് സ്ലീമയിലെ ക്വി-സി-സാന ബീച്ച് (Qui-Si-Sana Beach) താൽക്കാലികമായി അടച്ചു. ഡ്രെയിനേജ് പൈപ്പിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി…
Read More »