Cyberattack on European airports; flights canceled
- 
	
			യൂറോപ്യൻ യൂണിയൻ വാർത്തകൾ  യൂറോപ്യൻ വിമാനത്താവളങ്ങളിൽ സൈബറാക്രമണം; വിമാന സർവീസുകൾ റദ്ദാക്കിലണ്ടന് : ഹീത്രു ഉള്‍പ്പെടെയുള്ള യൂറോപ്യൻ വിമാനത്താവളങ്ങളില്‍ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. സൈബറാക്രമണം മൂലമാണ് തടസ്സമെന്നാണ് റിപ്പോർട്ടുകൾ. സൈബറാക്രമണമാണെന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സ് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചെക്ക്-ഇന്‍,… Read More »
