central-govt-approval-not-given-for-charge-sheet-against-youth-congress-worker-in-case-of-attempted-assassination-of-cm-on-board-flight
-
കേരളം
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തക്കെതിരെ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല
തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. സിവിൽ ഏവിയേഷൻ നിയമം കേസിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു.…
Read More »