Central government freezes Reuters X account
-
ദേശീയം
റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസര്‍ക്കാർ
ന്യൂഡല്‍ഹി : രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു. മരവിപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് ഏജൻസിയോ കേന്ദ്രസര്‍ക്കാരോ ഇതുവരെ വ്യക്തത നൽകിയിട്ടില്ല. നിയമപരമായ കാരണത്താൽ ബ്ലോക്ക്…
Read More »