Car accident at the Triq Nicolo Isovard in Marsa
-
മാൾട്ടാ വാർത്തകൾ
മാർസയിലെ ട്രിക് നിക്കോളോ ഇസോവാർഡിൽ കാർ അപകടം
മാർസയിലെ ട്രിക് നിക്കോളോ ഇസോവാർഡിൽ കാർ അപകടം. ഇന്നലെ വൈകുന്നേരമാണ് നാല് യുവാക്കൾ സഞ്ചരിച്ച മെഴ്സിഡസ് കാർ ഒരു വീടിന്റെ മുൻവശത്തേക്ക് ഇടിച്ചുകയറിയത്ത്. വാഹനം വളവ് തിരിഞ്ഞു…
Read More »