മെകോങ് : കംബോഡിയയിൽ ആഗോളതലത്തിൽ പ്രവർത്തിച്ചിരുന്ന വൻ ഓൺലൈൻ തട്ടിപ്പ് ശൃംഖലകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 200 തട്ടിപ്പ് കേന്ദ്രങ്ങൾ…