Bus rams into pedestrians in Mumbai 4 dead 9 injured
-
ദേശീയം
മുംബൈയിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 4 മരണം, 9 പേർക്ക് പരിക്ക്
മുംബൈ : കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൃഹൻ മുംബൈ…
Read More »