ബംഗളൂരു : കര്‍ണാടകയിലെ ബന്നാര്‍ഗട്ട വന്യജീവി സങ്കേതം കാണാനെത്തിയ കുട്ടിയെ പുലി ആക്രമിച്ചു. ടൂറിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഫാരി വാഹനത്തില്‍ സഞ്ചരിക്കവെയാണ് പന്ത്രണ്ടുകാരന് പുലിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ…