Body of 19-year-old missing from Pettah found in Champakkara Lake
-
കേരളം
പേട്ടയിൽ നിന്ന് കാണാതായ 19കാരന്റെ മൃതദേഹം ചമ്പക്കര കായലിൽ
കൊച്ചി : കഴിഞ്ഞ ദിവസം പേട്ടയിൽ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച ചമ്പക്കര കായലിൽ കണ്ടെത്തി. എടയ്ക്കാട്ടുവയൽ തൊട്ടൂർ പനച്ചിക്കുഴിയിൽ സനീഷിന്റേയും രേഷ്മയുടേയും മകൻ കൃഷ്ണദേവ്…
Read More »