Boats and shops destroyed in fire at Chellanam Harbor
-
കേരളം
ചെല്ലാനം ഹാര്‍ബറില്‍ തീപിടിത്തം; വള്ളങ്ങളും കടകളും കത്തി നശിച്ചു
കൊച്ചി : ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ തീപിടിത്തം. ഇന്ന് രാത്രി 7.30യോടെയാണ് തീപിടിത്തമുണ്ടായത്. ഹാര്‍ബറിനോട് ചേര്‍ന്നുള്ള പ്രദേശത്തെ കരിയിലകള്‍ക്കാണ് തീപിടിച്ചത്. ഇതിന് സമീപത്തുണ്ടായിരുന്ന ചെറു വഞ്ചികളിലേക്കും കടകളിലേക്കും…
Read More »