ന്യൂയോർക്ക് : വിവാഹമോചന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഭാര്യയുമായി അത്ര സുഖത്തിലല്ലെന്ന് വ്യക്തമാക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. താനും ഭാര്യ മിഷേലുമായുള്ള ബന്ധത്തിന്റെ ആഴത്തില്‍ ഒരു…