Around 50 children injured in a grenade attack near school in Kabul
-
അന്തർദേശീയം
കാബൂളിലെ സ്കൂളിനു സമീപം ഗ്രനേഡ് ആക്രമണം; അമ്പതോളം കുട്ടികൾക്ക് പരുക്ക്
കാബൂൾ : അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിനു സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അമ്പതോളം കുട്ടികൾക്കു പരുക്ക്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സ്ഫോടനമെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാബൂളിലെ…
Read More »