കാലിഫോര്‍ണിയ : കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കാനൊരുങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. ഈ മാസം 20ഓടെ ഏകദേശം 7,800 ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ അയച്ചേക്കുമെന്നാണ്…