Another Houthi drone attack in Saudi Arabia and Coalition forces destroy five drones
-
അന്തർദേശീയം
സൗദിയിൽ വീണ്ടും ഹൂതി ഡ്രോൺ ആക്രമണം; അഞ്ച് ഡ്രോണുകൾ തകർത്ത് സഖ്യസേന
റിയാദ് : സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. പുണ്യനഗരങ്ങളിലൊന്നായ മദീനയെയും സൗദിയുടെ കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്.…
Read More »