Anganwadi worker found murdered in Pathanamthitta
-
കേരളം
പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയില്‍
പത്തനംതിട്ട : അങ്കണവാടി ജീവനക്കാരിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി-മീനാറില്‍ വനത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മീനാര്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ തമിഴ്നാട് സ്വദേശി മേനകയാണ് മരിച്ചത്.…
Read More »