All crew members are safe following the attack on Kuwaiti oil tanker in Hormuz
-
അന്തർദേശീയം
ഹുർമുസിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; മുഴുവൻ ജീവനക്കാരും സുരക്ഷിതർ
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം. അജ്ഞാത വസ്തു പതിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാർ…
Read More »