All Air Canada flights have been canceled due to an employee strike.
-
അന്തർദേശീയം
ജീവനക്കാരുടെ പണിമുടക്ക്; എയര്‍ കാനഡയുടെ മുഴുവന്‍ വിമാനസര്‍വീസുകളും റദ്ദാക്കി
ഒട്ടാവ : ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് എയര്‍ കാനഡയുടെ മുഴുവന്‍ വിമാനസര്‍വീസുകളും റദ്ദാക്കി. പതിനായിരത്തിലേറെ കാബിന്‍ക്രൂ അംഗങ്ങള്‍ പ്രഖ്യാപിച്ച 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. എയര്‍…
Read More »