Airlines warn passengers about heavy smog and air pollution in Delhi
-
ദേശീയം
ഡൽഹിയിലെ കനത്ത മൂടൽമഞ്ഞും വായു മലിനീകരണവും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ
ന്യൂഡൽഹി : യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഡൽഹിയിലെ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും വിമാന സർവീസുകളെ ബാധിക്കും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനു…
Read More »