Airfares hike due to Onam holidays and school reopenings in the Gulf.
-
കേരളം
ഓണാവധിയും ഗൾഫിലെ സ്കൂൾ തുറക്കലും; കുതിച്ചുയർന്ന് വിമാനനിരക്ക്
കൊച്ചി : ഓണാവധിയും ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളുടെ വേനലവധിയും ഒരുമിച്ച് അവസാനിക്കുന്നതോടെ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നു. ഓണാവധിക്ക് ശേഷം ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളെ…
Read More »