9 dead in influx of refugees from Morocco to Spain
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മൊറോക്കോയിൽനിന്ന് സ്പെയിനിലേക്ക് അഭയാർഥി പ്രവാഹം; 9 മരണം
മാഡ്രിഡ് : മൊറോക്കോയിൽനിന്ന് ആയിരക്കണക്കിന് അഭയാർഥികൾ സ്പെയിനിലെ സെവൂട്ട നഗരത്തിലേക്കു കടന്നുകയറിയതിനെ തുടർന്ന് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാൻ സ്പെയിന് തീരുമാനിച്ചു. സെവൂട്ടയിലെ പ്രാദേശിക ഭരണകൂടം കൂടുതൽ സേനയെ…
Read More »