8 forest department employees injured in wild elephant attack in Kumaramperoor Konni
-
കേരളം
കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണം; 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്
പത്തനംതിട്ട : കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടിൽ…
Read More »