60000 people evacuated in Spokane due to severe wildfires in the US.
-
അന്തർദേശീയം
യു.എസിൽ കാട്ടുതീ രൂക്ഷം; സ്പോക്കെയ്നിൽ 60,000 പേരെ ഒഴിപ്പിച്ചു
വാഷിങ്ടൺ ഡിസി : കിഴക്കൻ വാഷിങ്ടൺ സ്റ്റേറ്റിലെ സ്പോക്കെയ്ൻ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയെത്തുടർന്ന് 60,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. വീടുകളും വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടെ കുറഞ്ഞത് 600 കെട്ടിടങ്ങൾ…
Read More »