ഹാനോയ് : വിയറ്റ്നാമിലെ പർവതപാതയിൽ മണ്ണിടിഞ്ഞ് യാത്രാ ബസിനു മുകളിൽ വീണ് ആറ് പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. വിയറ്റനാമിൽ കനത്ത മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.…