55 sea turtle hatchlings died on Florida road after being disoriented by lights
-
അന്തർദേശീയം
വെളിച്ചം വഴിതെറ്റിച്ചു; ഫ്ലോറിഡയിൽ 55 കടലാമ കുഞ്ഞുങ്ങൾ റോഡിൽ ചത്തൊടുങ്ങി
ഫ്ലോറിഡ: കടൽത്തീരത്ത് വിരിഞ്ഞിറങ്ങിയ അൻപതിലധികം കടലാമ കുഞ്ഞുങ്ങൾ റോഡിൽ ചത്തൊടുങ്ങി. ഫ്ലോറിഡയിലെ തീരദേശ റോഡിലാണ് വെളിച്ചത്തിൽ വഴിതെറ്റിയ കുഞ്ഞ് ആമകൾ വാഹനങ്ങൾ കയറി ചത്തൊടുങ്ങിയത്. ബീച്ചിലെ മുട്ടകളിൽ…
Read More »