ന്യൂയോർക്ക് : ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 5 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 54 വിനോദസഞ്ചാരികളാണ് ബസ്സിലുണ്ടായിരുന്നത്.…