44 injured as train derails in France.
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ ട്രെയിൻ പാളം തെറ്റി; 44 പേർക്ക് പരിക്ക്
പാരിസ് : ഫ്രാൻസിലെ നോർമണ്ടിയിൽ യാത്രാ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 44 പേർക്ക് പരിക്ക്. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന സംശയത്തിൽ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.…
Read More »