35 passengers injured and one in critical condition in Aluva bus-lorry collision
-
കേരളം
ആലുവയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 35 യാത്രക്കാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കൊച്ചി : ആലുവ എടത്തലയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. 35 യാത്രക്കാര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ആലുവയില്‍ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ്…
Read More »