23 people died and over 100 went missing in flash floods in Afghanistan.
-
അന്തർദേശീയം
അഫ്ഗാനിസ്താനിൽ മിന്നൽപ്രളയം; 23 പേർ മരിച്ചു, നൂറിലധികം പേരെ കാണാതായി
കാബൂൾ : അഫ്ഗാനിസ്താന്റെ കിഴക്കൻ പ്രവിശ്യയായ നുറിസ്താനിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ 23 പേർ മരിച്ചു.80 പേർക്ക് പരിക്കേറ്റതായും 100-ലധികം പേരെ കാണാതായതായും അഫ്ഗാൻ ദേശീയ ദുരന്തനിവാരണ…
Read More »