22 percent additional services to Thiruvananthapuram in winter schedules
- 
	
			കേരളം  വിന്റര്‍ ഷെഡ്യൂളുകളില്‍ തിരുവനന്തപുരത്തിന് 22 ശതമാനം അധിക സര്വീസുകള്തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ 22 ശതമാനം കൂടും. വിന്റര്‍ ഷെഡ്യൂള്‍ കാലയളവിലാണ് സര്‍വീസുകള്‍ വര്‍ധിക്കുന്നത്. പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റുകള്‍ 732 ആയി… Read More »
