കെയ്റോ : ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചരിത്രസ്മാരകങ്ങളിലൊന്നായ ഈജിപ്തിലെ ഗിസയിലെ മഹാപിരമിഡ്, 4,500 വർഷത്തിലേറെയായി തലയെടുപ്പോടെ നിൽക്കുന്നു. ഈ ചരിത്രപ്രസിദ്ധമായ സ്മാരകത്തിലേക്ക് കയറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ആ നിയമങ്ങളെയെല്ലാം…
Read More »