15 dead and 20 trapped in Pakistan coal mine explosion.
-
അന്തർദേശീയം
പാകിസ്ഥാനില്‍ കൽക്കരി ഖനി സ്ഫോടനം; 15 മരണം, 20 പേർ കുടുങ്ങിക്കിടക്കുന്നു
കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ്റെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് സമീപമുള്ള കൽക്കരിപ്പാടത്തുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഇരുപതോളം പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നു. വ്യാഴാഴ്ച…
Read More »