ബൊഗോട്ട : കൊളംബിയയിലെ അനധികൃത സ്വർണഖനിയിലുണ്ടായ മണ്ണിടിയിച്ചിൽ 14 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഖനിയിൽ നിന്ന് പ്രദേശവാസികളും ചേർന്ന് മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് മൃതദേഹങ്ങൾ…