മാൾട്ടാ വാർത്തകൾ

ഒക്ടോബർ ഒന്നുമുതൽ ഇടിമിന്നലോടെ മഴ

ഒക്ടോബർ 1 നു മാൾട്ടീസ് ദ്വീപുകളിൽ ഇടിമിന്നലോടെയുള്ള മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. ശരത്കാല-ശീതകാല അന്തരീക്ഷത്തിലേക്ക് ലേക്ക് മാൾട്ടയെ എത്തിക്കുന്നതിന്റെ തുടക്കമാണ് ഈ ഇടിമിന്നലോടെയുള്ള മഴ.മാൾട്ടയിലെ താപനില ഇപ്പോഴും 28°C-ൽ തുടരും. വ്യാഴാഴ്ചയും ഒറ്റപ്പെട്ട മഴ പെയ്യും. ഞായറാഴ്ചയോടെ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button