അന്തർദേശീയം

സ്പാനിഷ് – പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു

ലിമ : സ്പാനിഷ് – പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. പെറു തലസ്ഥാനമായ ലിമയിലെ വസതിയിലായിലായിരുന്നു അന്ത്യം. മൂത്ത മകൻ അൽവാരോ ആണ് എക്‌സിലൂടെ മരണവാർത്ത അറിയിച്ചത്. മറ്റു മക്കളായ ഗോൺസാലോ, മോർഗാന എന്നിവരും സന്ദേശത്തിൽ ഒപ്പുവെച്ചിരുന്നു.

2010ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയിരുന്നു. ദ ഗ്രീൻ ഹൗസ്, ദ ടൈം ഓഫ് ദ ഹീറോ എന്നിവയാണ് ശ്രദ്ധേയ കൃതികൾ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button