മാൾട്ടാ വാർത്തകൾ
സ്ലീമയിൽ പുരുഷനും സ്ത്രീയും നടുറോട്ടിൽ പോരാട്ടം

സ്ലീമയിൽ പുരുഷനും സ്ത്രീയും നടുറോട്ടിൽ പോരാട്ടം. ഒക്ടോബർ 3-ന് സ്ലീമയിലെ മാൻവെൽ ഡിമെക് സ്ട്രീറ്റിലാണ് വാക്കേറ്റം ഉണ്ടായത്ത്. മാൻവെൽ ഡിമെക് സ്ട്രീറ്റിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. പോരാട്ട കാഴ്ച്ച കാണാൻ നിരവധി കാഴ്ചക്കാർ കാറുകൾ നിർത്തി, ചിലർ ദൃശ്യം പകർത്തി. തർക്കത്തിന് പിന്നിലെ കാരണം വ്യക്തമല്ല, പോരാട്ടത്തിൽ ഉണ്ടായ പരിക്കുകൾ നിസ്സാരമാണെന്നാണ് റിപ്പോർട്ടുകൾ.