അന്തർദേശീയം
ഇന്തോനേഷ്യയിൽ മിന്നൽപ്രളയവും മണ്ണിടിച്ചിലും; 18 മരണം

ജക്കാർത്ത : ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെടുംഗ്ക്രിയോനോ ഗ്രാമത്തിൽനിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയുണ്ടായ കനത്ത മഴയാണ് ദുരന്തത്തിനു കാരണമായത്.