കേരളം

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ : കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു. മു​ള്ളൂ​ക്ക​ര സ്വ​ദേ​ശി നൂറാഫാ​ത്തിമ ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ ഓ​ട്ടു​പാ​റ​യി​ൽ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നൂറാഫാ​ത്തി​മ പി​താ​വി​നും ഗ​ർ​ഭി​ണി​യാ​യ മാ​താ​വി​നു​മൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നൂറാഫാത്തിമയുടെ പിതാവ് ഉനെെസ്, മാതാവ് റെെഹാനത്ത് എന്നിർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button