കേരളം

കീം 2024 : ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​വ​ര​ണ ത​ത്വം പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ ഇ​റ​ക്കി​യ പ​ട്ടി​ക​യാ​ണ് പി​ൻ​വ​ലി​ച്ച​ത്.

മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു മു​ൻ​പ് പു​തി​യ ഓ​പ്‌​ഷ​ൻ ക്ഷ​ണി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു. നേ​ര​ത്തെ ഓ​പ്‌​ഷ​ൻ ന​ൽ​കി​യ​വ​ർ പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​യ​താ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മാ​യ​ത്.

പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച് പു​തി​യ പ​ട്ടി​ക ഉ​ട​ൻ ഇ​റ​ക്കു​മെ​ന്ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. സം​വ​ര​ണ ത​ത്വം പാ​ലി​ക്കാ​തെ പ​ട്ടി​ക ഇ​റ​ക്കി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button