കേരളം

399 വിഭവങ്ങളുള്ള ഗിന്നസ് ഓണസദ്യ ഒരുക്കി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്

399 വിഭവങ്ങളുള്ള ഗിന്നസ് ഓണസദ്യ ഒരുക്കി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്. കൊമേഴ്സ് സെൽഫ് ഫിനാൻസിംഗ് വിഭാഗമാണ് ഗിന്നസ് ബുക്ക് റെക്കോഡ് ലക്ഷ്യമിട്ട് 50 വ്യത്യസ്ത തരത്തിലുള്ള പായസങ്ങൾ അടക്കം ഈ ഭീമൻ ഓണസദ്യ ഒരുക്കിയത്. ഓരോ വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും ഓരോ വിഭവങ്ങൾ എങ്കിലും കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ ഈ ലക്ഷ്യത്തിലേക്ക് എത്തിയത്. 2016 മുതൽക്കേ ഈ കോളേജ് ഭീമൻ ഓണസദ്യ ഒരുക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇവിടത്തെ ഓണസദ്യ ഇടം പിടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button