സ്പോർട്സ്

മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക് ജ​യം

ഫ്‌​ളോ​റി​ഡ : അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് ടോ​റ​ന്‍റൊ എ​ഫ്‌​സി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഫ്‌​ളോ​റി​ഡ​യി​ലെ ചെ​യ്‌​സ് സ്‌​റ്റെ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഡി​യ​ഗോ ഗോ​മ​സ് ഫെ​ഡ​റി​കോ റി​ഡോ​ന്‍​ഡോ എ​ന്നി​വ​രാ​ണ് ഇ​ന്‍റ​ര്‍​മ​യാ​മി​ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. റി​ഡോ​ന്‍​ഗോ ര​ണ്ട് ഗോ​ളു​ക​ള്‍ നേ​ടി.

ഡെ​റി​ക് എ​റ്റൈ​ന്‍ ആ​ണ് ടോ​റ​ന്‍റൊ​യ്ക്കാ​യി ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്ത​ത്. ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​തെ​യാ​ണ് ഇ​ന്‍റ​ര്‍​മ​യാ​മി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

വി​ജ​യ​ത്തോ​ടെ 24 ക​ളി​ക​ളി​ല്‍ നി​ന്ന് 50 പോ​യ​ന്‍റാ​യ ഇ​ന്‍റ​ര്‍​മ​യാ​മി ഈ​സ്‌​റ്റേ​ണ്‍ കോ​ണ്‍​ഫ​റ​സി​ല്‍ ഒ​ന്നാ​മ​തെ​ത്തി. 48 പോ​യ​ന്‍റു​ള്ള സി​ന്‍​സി​നാ​റ്റി​യാ​ണ് ര​ണ്ടാ​മ​തു​ള്ള​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button