കേരളംദേശീയം

ലീഡ് നില നൂറ് കടന്ന് ഇൻഡ്യാ സഖ്യം

തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ ലീഡ്

ന്യൂഡൽഹി : വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ കടക്കുമ്പോൾ 186 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. 300 സീറ്റുകളിൽ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 24 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തിൽ 13 സീറ്റുകളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. 6 എൽ.ഡി.എഫിനാണ് ലീഡ്. തിരുവനന്തപുരത്ത് ആദ്യം രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്‌തെങ്കിലും പിന്നീട് ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button