മാൾട്ടാ വാർത്തകൾ
എംസിഡ ക്രീക്കിലെ ഫ്ലൈഓവറിന്റെ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി

എംസിഡ ക്രീക്കിലെ ഫ്ലൈഓവറിന്റെ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. ഫ്‌ളൈ ഓവർ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ ഗർഡറാണ് സ്ഥാപിച്ചത്. നിർമാണം ആരംഭിച്ച് പത്ത് മാസത്തിനുള്ളിൽ ഗർഡർ സ്ഥാപിക്കൽ പൂർത്തിയായതായും ഇന്നലെ രാത്രി ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.