മാൾട്ടാ വാർത്തകൾ
ഗിസിറയിലെ അപ്പാർട്ട്മെന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടുത്തം

ഗിസിറയിലെ അപ്പാർട്ട്മെന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടുത്തം. അപ്പാർട്മെന്റിലെ പാചക വാതക സിലിണ്ടറിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി തോന്നുന്നില്ലെന്ന് പോലീസ് പറഞ്ഞു.
പോലീസ്, സിവിൽ പ്രൊട്ടക്ഷൻ വകുപ്പ്, മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവർ നിലവിൽ സ്ഥലത്തുണ്ട്.