ദേശീയം

മും​ബൈ​യി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു

മും​ബൈ : ഡോം​ഗ്രി പ്ര​ദേ​ശ​ത്ത് അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു. നൂ​ർ വി​ല്ല എ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തു. കെ​ട്ടി​ട​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button