അന്തർദേശീയം

‘ലഹരി രാജാവ്’ മാർകോ എബ്ബൻ വെടിയേറ്റു മരിച്ചു

മെക്സിക്കോ സിറ്റി : യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ (32) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് നെതർലൻഡുകാരനായ ഇയാൾ കൊല്ലപ്പെട്ടത്. ബ്രസീലിൽ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സിൽ എത്തിച്ച കേസിൽ 7 വർഷത്തെ ശിക്ഷ ലഭിച്ച ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button